02 July Thursday

ആരോഗ്യകേരളം പദ്ധതിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

നാഷണല്‍ ഹെല്‍ത്ത്മിഷന്റെ ആരോഗ്യകേരളം പദ്ധതിയില്‍ എപ്പിഡമോളജിസ്റ്റ് (അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍), ഡിആര്‍-ടിബി കോ ഓര്‍ഡിനേറ്റര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മൈക്രോബയോളജിസ്റ്റ് തസ്തികകളില്‍ ഓരോ  ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മൈക്രോബയോളജിസ്റ്റ് തസ്തികയിലൊഴികെ യോഗ്യത എംബിബിഎസ്. മൈക്രോബയോളജിസ്റ്റ് തസ്തികയില്‍ യോഗ്യത എംഡി(മൈക്രോബയോളജി)/ മൈക്രോബയോളജിയില്‍ പിഎച്ച്ഡി. അപേക്ഷ അയക്കേണ്ട അവസാനതിയതി ഡിസംബര്‍ 14. വിശദവിവരം www.arogyakeralam.gov.in ല്‍
 

പ്രധാന വാർത്തകൾ
 Top