31 October Saturday

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡില്‍ (തിരുവനന്തപുരം) വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍, മാനേജര്‍, മാനേജ്മെന്റ് ട്രെയിനി(ഫിനാന്‍സ്), മാനേജ്മെന്റ് ട്രെയിനി (സിവില്‍), മാനേജ്മെന്റ് ട്രെയിനി (കെമിക്കല്‍), ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, പ്രൊസസര്‍ ഓപറേറ്റര്‍ ട്രെയിനി തസ്തികകളിലാണ് ഒഴിവുള്ളത്. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 3. വിശദവിവരങ്ങള്‍ക്ക്: www.travancoretitanium.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top