കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒമ്പത് ഒഴിവുണ്ട്. ഒരൊഴിവ് യുജിസി ഹ്യുമൺ റിസോഴ്സ് ഡെവലപ്മെന്റ സെന്ററിലും മറ്റ് ഒഴിവുകൾ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലുമാണ്.
യോഗ്യത യുജുസി മാനദണ്ഡമനുസരിച്ചാണ്. 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റും. പിഎച്ച്ഡി അഭിലഷണീയം. അപേക്ഷാഫോറം www.kannuruniversity.ac.in എന്ന website ൽ ലഭിക്കും. ഡൗൺ ലോഡ്് ചെയ്ത് പൂരിപ്പിച്ച് dirsde@kannuruniv.ac.in എന്ന ഇ മെയിലിൽ അയക്കണം. അവസാന തിയതി ജൂലൈ 21. ഓൺലൈനായണ് അഭിമുഖം. ഫോൺ 04972715252.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..