06 July Wednesday

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 
ജൂനിയർ എക്‌സിക്യൂട്ടീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക്‌  അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്‌.   ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം സയൻസിൽ ബിരുദം (ബിഎസ്‌സി ഫുൾ ടൈം റെഗുലർ) അല്ലെങ്കിൽ  എൻജിനിയറിങ്‌ ബിരുദം(ഫിസിക്സും മാത്തമാറ്റിക്സും ഏതെങ്കിലും സെമസ്റ്ററിൽ വിഷയങ്ങളാകണം). ഉയർന്ന പ്രായം 27. www. aai.aero- വഴി ഓൺലൈനായി ജൂൺ 15മുതൽ അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ 14-ന്. വിശദവിവരം വെബ്‌സെെറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top