20 March Wednesday

റൂർക്കേല എൻഐടിയിൽ 177 അസി. പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

റൂക്കേല നാഷണ സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി അസി. പ്രൊഫസ 177 ഒഴിവുണ്ട്. ജിനിയറിങ്, ഡസ്ട്രിയ ഡിസൈ, പ്ലാനിങ് ഡ് കിടെക്ച, സയസ്, ഹ്യുമാനിറ്റീസ് ഡ് സോഷ്യ സയസ്, മാനേജ്മെന്റ് പഠനവകുപ്പുകളിലാണ് ഒഴിവ്. യോഗ്യത  ബന്ധപ്പെട്ട വിഷയത്തി ഒന്നാം ക്ലാസ്സോടെ ബിരുദം/ബിരുദാനന്തരബിരുദം പിഎച്ച്ഡിയും.http://nitrkl.ac.in/recruitment വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രി 30. വിശദവിവരം website .

 


പ്രധാന വാർത്തകൾ
 Top