13 November Wednesday

കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എക്യുപ്മെന്റ് ആൻഡ് പ്രൊക്യുർമെന്റ് ആൻഡ് സർവീസ് ഡിവിഷനിൽ അസിസ്റ്റന്റ് മാനേജരുടെ രണ്ട് ഒഴിവുണ്ട്. കരാർ നിയമനമാണ്. യോഗ്യത ബയോമെഡിക്കൽ/ ക്ലിനിക്കൽ എൻജിനിയറിങിൽ ബിടെക് അല്ലെങ്കിൽ ബിഇ. രണ്ട് വർഷത്തെ പരിചയം. കംപ്യൂട്ടറിൽ അറിവ്. www.kmscl.kerala.gov.in എന്ന website ൽ വിശദവിവരവും അപേക്ഷാഫോറവും ലഭിക്കും. അപേക്ഷ മാർച്ച് 15നകം ലഭിക്കത്തക്കവിധം ഇ മെയിലൊ, സ്പീഡ്പോസ്റ്റോ, കൊറിയറോ അയക്കാം. ഇ മെയിൽ വിലാസം careers@kmscl.kerala.gov.in

 


പ്രധാന വാർത്തകൾ
 Top