26 August Monday

ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് മാനേജർ (ടെക്നിക്കൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. കരാർ നിയമനമാണ്. www.cmdkerala.net വഴി ഓൺലൈനായി  അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 13. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top