16 February Saturday

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഓഫീസർ( പ്ലേസ്മെന്റ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത മികച്ചനിലയിലയിലുള്ള ബിരുദാനന്തരബിരുദവും തുടർന്ന് അഞ്ചുവർഷത്തെ തൊഴിൽപരിചയവും. മാർക്കറ്റിങിലും പബ്ലിക്റിലേഷൻസിലുമുള്ള യോഗ്യത അഭിലഷണീയം. പ്രായം 35‐45. അപേക്ഷ The Director, National Institute of Bank Management, Kondhwe Khurd, Pune 411 048 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം.ഇ മെയിൽ app.eop@nibmindia.org. 

സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ (അക്കാദമിക് അഡ്മിനിസ്ട്രേഷൻ) അപേക്ഷ ക്ഷണിച്ചു. യോഗ്യത മികച്ചനിലയിലയിലുള്ള ബിരുദാനന്തരബിരുദവും തുടർന്ന് 10 വർഷത്തെ തൊഴിൽപരിചയവും. മികച്ചനിലയിലുള്ള എംബിഎ/എൽഎൽബി/അഡ്മിനിസ്ട്രേഷനിൽ  ഡിപ്ലോമ അഭിലഷണീയം.

ഇംഗ്ലീഷിൽ പ്രാവീണ്യം വേണം, പ്രാദേശിക ഭാഷ അറിയണം. ഉയർന്ന പ്രായം 50. അപേക്ഷ The Director, National Institute of Bank Management, Kondhwe Khurd, Pune 411 048 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം. ഇ മെയിൽ app.seoacad@nibmindia.org. 

സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ (ജനറൽ അഡ്മിനിസ്ട്രേഷൻ) അപേക്ഷ ക്ഷണിച്ചു.യോഗ്യത മികച്ചനിലയിലയിലുള്ള ബിരുദാനന്തരബിരുദവും തുടർന്ന് 10 വർഷത്തെ തൊഴിൽപരിചയവും. എംബിഎ(പേഴ്സണൽ/എച്ച്ആർ/ അഡ്മിനിസ്ട്രേഷൻ) അല്ലെങ്കിൽ എൽഎൽബി/ഡിപ്ലോമ ഇൻ മാനേജ്മെന്റ് അഭിലഷണീയം.

 ഇംഗ്ലീഷി പ്രാവീണ്യം വേണം. ഉയന്ന പ്രായം 50. അപേക്ഷ The Director, National Institute of Bank Management, Kondhwe Khurd, Pune 411 048  എന്ന വിലാസത്തി ഫെബ്രുവരി 20നകം ലഭിക്കണം. മെയി app.seoacad@nibmindia.org. വിശദവിവരത്തിന് http://www.nibmindia.org


പ്രധാന വാർത്തകൾ
 Top