16 February Saturday

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ അസി. ചീഫ് കൺട്രോളർ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ അസി. ചീഫ് കൺട്രോളർ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ അസി. ചീഫ് കൺട്രോളർ മൂന്നൊഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം. റെയിൽവേയിലൊ മെട്രോറെയിൽവേയിലോ പത്ത് വർഷത്തെ പരിചയം. ഉയർന്ന പ്രായം 45. 2019 ഫെബ്രുവരി  ആറ് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും . വാക് ഇൻ ഇന്റർവ്യു മാർച്ച് ഒമ്പതിന് ചെന്നൈ പൂനംമല്ലേ ഹൈറോഡിലെ മെട്രോറെയിൽ അഡ്മിനിസ്ട്രേഷൻ  ഓഫീസിൽ.വിശദവിവരത്തിന്  https://chennaimetrorail.org

 


പ്രധാന വാർത്തകൾ
 Top