26 April Friday

സി ടെറ്റ് മാർച്ച് 5 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു.  ഒന്നുമുതൽ എട്ടാം ക്ലാസ്സ് വരെ പഠിപ്പിക്കാനുള്ള യോഗ്യതയാണിത്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി മാർച്ച് അഞ്ച്. വിശദവിവരത്തിന് www.ctet.nic.in.

 


പ്രധാന വാർത്തകൾ
 Top