13 November Wednesday

തമിഴ്നാട്ടിൽ നേഴ്സ് 2345 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

തമിഴ്നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2345 ഒഴിവുണ്ട്. യോഗ്യത നേഴ്സിങിൽ ബിരുദം/ ഡിപ്ലോമ. പ്രായം 18‐32. നിയമാനുസൃത ഇളവ് ലഭിക്കും. തമിഴ്നാട് നേഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരാകണം അപേക്ഷകർ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27. വിശദവിവരത്തിന് http://www.mrb.tn.gov.in

 


പ്രധാന വാർത്തകൾ
 Top