08 December Sunday

കപ്പല്‍ശാല ഒഴിവിലേക്ക് അപേക്ഷ 29 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 11, 2016

കൊച്ചിന്‍ ഷിപ്യാഡില്‍ വിവിധ തസ്തികകളിലായി 276 ഒഴിവിലേക്ക് www.cochinshipyard.com  വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ അറിയാം. വെബ്സൈറ്റിലൂടെ 29 വരെ അപേക്ഷിക്കാം. പ്രിന്റൌട്ടും അനുബന്ധരേഖകളും ഡിഡിയും മാര്‍ച്ച് അഞ്ചിനുമുമ്പ് ലഭിക്കണം.

അസിസ്റ്റന്റ് എന്‍ജിനിയര്‍: മെഷീനിസ്റ്റ്– രണ്ട്,
അസിസ്റ്റന്റ്എന്‍ജിനിയര്‍– ഷിപ്റൈറ്റവുഡ്– രണ്ട്, അസിസ്റ്റന്റ് എന്‍ജിനിയര്‍– പെയിന്റിങ്– രണ്ട്,
അസിസ്റ്റന്റ് കാറ്ററിങ് ഓഫീസര്‍– ഒന്ന്,
അക്കൌണ്ടന്റ്– നാല്,
ടെക്നിക്കല്‍ അസിസ്റ്റന്റ്–മെക്കാനിക്കല്‍ അഞ്ച്,
ഇലക്ട്രിക്കല്‍ ഒരു ഒഴിവ്.

ജൂനിയര്‍ ടെക്നിക്കല്‍ അസിസ്്റ്റന്റ്– 37 ഒഴിവ്. മെക്കാനിക്കല്‍ 22, ഇലക്ട്രിക്കല്‍– ഒമ്പത്, ഇലക്ട്രോണിക്സ്– രണ്ട്, സിവില്‍– നാല് ഒഴിവ്.
സീനിയര്‍ ഷിപ് ഡ്രാഫ്റ്റ്സ്മാന്‍– മെക്കാനിക്കല്‍–
ആറ്, ഇലക്ട്രിക്കല്‍– മൂന്ന് ഒഴിവ്.
ജൂനിയര്‍ കൊമേഴ്സ്യല്‍ അസിസ്റ്റന്റ്– 15 ഒഴിവ്,
സ്റ്റെനോഗ്രാഫര്‍– മൂന്ന്, സ്റ്റോര്‍കീപ്പര്‍– മൂന്ന്,
ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്– മൂന്ന്,
വെല്‍ഡര്‍ കം ഫിറ്റര്‍– 124 ഒഴിവ്,(വെല്‍ഡര്‍ 46, ഫിറ്റര്‍ സ്ട്രക്ചറല്‍ 37, ഫിറ്റര്‍ പൈപ്പ് 17,ഫിറ്റര്‍ എന്‍ജിനിയറിങ് 15, ഫിറ്റര്‍മെയിന്റനന്‍സ് ഒമ്പത്).

ഫിറ്റര്‍ ഇലക്ട്രിക്കല്‍– 18 ഒഴിവ്,
ഫിറ്റര്‍ ഇലക്ട്രോണിക്സ്– മൂന്ന്, ഷിപ്റൈറ്റര്‍ വുഡ്– ആറ്, മെഷിനിസ്റ്റ്– മൂന്ന്, ക്രെയിന്‍ ഓപ്പറേറ്റര്‍ ഇലക്ട്രിക്കല്‍ ആറ്, ക്രെയിന്‍ ഓപ്പറേറ്റര്‍ ഡീസല്‍ രണ്ട്,
സെറങ് ഒന്ന്, ഫയര്‍മാന്‍ നാല്, സെമിസ്കില്‍ഡ് റിഗ്ഗര്‍ ഏഴ്, സ്റ്റാഫ് കാര്‍ ഡ്രൈവര്‍ രണ്ട്, ലാസ്കര്‍ (ഫളോട്ടിങ് ക്രാഫ്റ്റ്) ഒന്ന്,  സര്‍വീസ് അസിസ്റ്റന്റ് (ഓഫീസ്): മൂന്ന്, ജനറല്‍ വര്‍ക്കര്‍ (ക്യാന്റീന്‍): ആറ് ഒഴിവ്.
യോഗ്യതയും പ്രായവും അപേക്ഷാഫീസും
സംബന്ധിച്ച്

പ്രധാന വാർത്തകൾ
 Top