27 October Tuesday

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ (സ്കെയിൽ 1, 2, 4) അപേക്ഷ ക്ഷണിച്ചു. 59 ഒഴിവുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് 50, ഇക്കണോമിസ്റ്റ് (സ്കെയിൽ രണ്ട്) 01, മാനേജർ കോസ്റ്റിങ് 01, ഇക്കണോമിസ്റ്റ് (സ്കെയിൽ 4) 01, ഡ്രഷറി ഡീലർ(ഡൊമസ്റ്റിക്) 03, ഡ്രഷറി ഡീലർ(ഫോറെക്സ്) 03 എന്നിങ്ങനെയാണ് ഒഴിവ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം website ലുണ്ട്. www.bankofmaharashtra.inwww.bankofmaharashtra.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 23.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top