18 June Tuesday

വാറങ്കൽ എൻഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് രണ്ട്(എജിപി 7000), അസി. പ്രൊഫസർ ഗ്രേഡ് രണ്ട്(എജിപി 6000) തസ്തികകളിൽ ഒഴിവുണ്ട്. ആകെ 135 ഒഴിവാണുള്ളത്. www.nitw.ac.in വഴി ലൈനായി അപേക്ഷിക്കാനും അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കാനുമുള്ള അവസാന തിയതി ജൂലൈ അഞ്ച്.


പ്രധാന വാർത്തകൾ
 Top