18 May Tuesday

ഇന്ത്യൻ ഇക്കണോമിക്‌/സ്‌റ്റാറ്റിക്കൽ സർവീസിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

ഇന്ത്യൻ ഇക്കണോമിക്‌/സ്‌റ്റാറ്റിക്കൽ സർവീസിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ 27 വൈകിട്ട്‌ ആറ്‌. യോഗ്യത ഇക്കണോമിക്‌സ്‌ സർവീസിലേക്ക്‌  ഇക്കണോമിക്‌സ്‌/ അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌/ബിസിനസ്‌ ഇക്കണോമിക്‌സ്‌ എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസീൽ യോഗ്യത സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ അപ്ലൈഡ്‌‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ബിരുദം/ബിരുദാനന്തര ബിരുദം. പ്രായം 21–-30. വിശദവിവരത്തിന്‌ www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top