15 May Saturday

വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

ഐസിഎംആറിന്റെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയുടെ മുംബൈ യൂണിറ്റിൽ വിവിധ തസ്‌തികകളിലായി 11 ഒഴിവ്‌. കരാർ നിയമനമാണ്‌. ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 3, റിസർച്ച്‌ അസിസ്‌റ്റന്റ്‌ 1, ലബോറട്ടറി ടെക്‌നീഷ്യൻ 4,  ക്ലറിക്കൽ അസിസ്‌റ്റന്റ്‌ 1, മൾടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 1, ടെക്‌നിക്കൽ ഓഫീസർ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന് ‌www.niv.co.in അപേക്ഷപൂരിപ്പിച്ച്‌ അവശ്യരേഖകളുമായി nivmurecruit@gmail.com എന്ന മെയിലേക്ക്‌ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 16.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top