21 November Thursday

മിനറൽസ് ഡവലപ്മെന്റ് കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

കേരള സ്റ്റേറ്റ് മിനറൽസ് ഡവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിലായി 11 ഒഴിവുണ്ട്. ജനറൽ മാനേജർ തസ്തികയിൽ സ്ഥിരനിയമനവും  മറ്റുതസ്തികകളിൽ കരാർ നിയമനവുമാണ്. ജനറൽ മാനേജർ 1, സീനിയർ ജിയോളജിസ്റ്റ് 1 പ്രോജക്ട് മാനേജർ(സിവിൽ/മെക്കാനിക്കൽ)  1, പ്രോജക്ട് മാനേജർ(മൈൻസ്) 1, പ്രോജക്ട്  കോ‐ ഓർഡിനേറ്റർ (മെക്കാനിക്കൽ) 1, അക്കൗണ്ട് ഓഫീസർ 1, അക്കൗണ്ട്സ് അസിസ്റ്റന്റ് 1, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 1, ഓഫീസ് അസിസ്റ്റന്റ്/ക്ലർക്ക്് 1, ഡ്രൈവർ കം അറ്റൻഡന്റ് 2 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.www.kemdel.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 20.

 


പ്രധാന വാർത്തകൾ
 Top