01 October Saturday

വിശാഖപട്ടണം നേവൽ ഡോക്യാർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

വിശാഖപട്ടണത്തെ നേവൽ ഡോക്യാർഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ ഡിസംബർ അഞ്ചിനകം ഓൺലൈനായി രജിസ്റ്റർചെയ്യണം. ഡിസംബർ 12നകം ലഭിക്കത്തക്കവിധം ഓഫ്ശലെനായും അയക്കണം. വിശദവിവരം www.indiannavy.nic.in  എന്ന website ൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top