20 September Friday

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ അസി. മാനേജർ( എ ആൻഡ് എച്ച്ആർഡി) 1, എൻജിനിയർ ട്രെയിനി (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) 1, മെറ്റലർജി 1, എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) 1 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 16. വിശദവിവരത്തിന് www.siflindia.com

 


പ്രധാന വാർത്തകൾ
 Top