20 September Friday

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ ചീഫ് ഓപറേറ്റിങ് ഓഫീസർ, മാനേജർ (ഓപറേഷൻസ്), മാനേജർ (പ്രോജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റീവ്), കൺസൽട്ടന്റ്(സിവിൽ), സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട്സ്), സീനിയർ എക്സിക്യൂട്ടീവ്(ഐടി), സീനിയർ എക്സിക്യൂട്ടീവ്(എച്ച്ആർ ആൻഡ് അഡ്മിന്സട്രേഷൻ), കമ്പനി സെക്രട്ടറി തസ്തികകളിൽ ഒഴിവുണ്ട്.

കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. www.kase.in/www.cmd kerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 17.

 


പ്രധാന വാർത്തകൾ
 Top