20 September Friday

സ്മാർട്സിറ്റി തിരുവനന്തപുരം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

സ്മാർട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിൽ മാനേജർ( ട്രാൻസ്പോർടേഷൻ പ്ലാനർ/എൻജിനിയർ) 1, സോഷ്യൽ ഡവലപ്മെന്റ് ഓഫീസർ 1, അക്കീണ്ടന്റ് അസി. 1 എന്നിങ്ങനെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. www.smartcitytvm.in/www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി  ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 18. വിശദവിവരം website ൽ

 


പ്രധാന വാർത്തകൾ
 Top