20 October Tuesday

മാരിടൈം സര്‍വകലാശാലയില്‍ 31 അനധ്യാപകര്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2017

ചെന്നൈയില്‍ ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയില്‍ അനധ്യാപകരുടെ 31 ഒഴിവ്.

അസിസ്റ്റന്റ് രജിസ്ട്രാര്‍:
ഫിനാന്‍സ് ഒരു ഒഴിവ്.
50 ശതമാനം മാര്‍ക്കോടെ കൊമേഴ്സില്‍ മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ ബാച്ചിലര്‍ ബിരുദവും സിഎ/ഐസിഡബ്ള്യുഎയും. മൂന്നുവര്‍ഷ ജോലി പരിചയവും.
പ്രൈവറ്റ് സെക്രട്ടറി: നാല് ഒഴിവ്.

ബാച്ചിലര്‍ ബിരുദവും ഷോര്‍ട്ട്ഹാന്‍ഡ് ഹയര്‍/സീനിയര്‍ ഗ്രേഡ് ഇംഗ്ളീഷ് മിനിറ്റില്‍ 120 വാക്ക്. ടൈപ്പറൈറ്റിങ്് ഹയര്‍/സീനിയര്‍ ഗ്രേഡ് ഇംഗ്ളഷ് മിനിറ്റില്‍ 45 വാക്ക്. ഐടി പരിജ്ഞാനവും.
അസിസ്റ്റന്റ് ഫിനാന്‍സ്: 4 ഒഴിവ്.
അസിസ്റ്റന്റ്: 22 ഒഴിവ്.
www.imu.ac.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് എട്ടുവരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top