30 March Thursday

എയർപോർട്ട്‌ 
അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ മാനേജർ, ജൂനിയർ എക്‌സിക്യൂട്ടീവ്‌ സീനിയർ അസിസ്‌റ്റന്റ്‌ തസ്‌തികകളിൽ 364 ഒഴിവുണ്ട്‌. ഒഫീഷ്യൽ ലാംഗ്വേജ്‌, എയർ ട്രാഫിക്‌ കൺട്രോൾ വിഭാഗത്തിലാണ്‌ അവസരം.  ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  ഓൺൽൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 21. വിശദവിവരങ്ങൾക്ക്‌ www.aai.aero/careers കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top