30 March Thursday

253 തസ്‌തികയിൽ 
പിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

വിവിധ വകുപ്പുകളിലെ 253 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2022 ഡിസംബർ 30 ലെ വിജ്ഞാപന പ്രകാരം 93 കാറ്റഗറിയിലും ഡിസംബർ 31 ലേത്‌ പ്രകാരം 160 കാറ്റഗറിയിലുമാണ്‌  വിജ്ഞാപനം.  കേരള സിവിൽ പൊലീസ് സർവീസിൽ സബ് ഇൻസ്പെക്ടർ, വനിതാ പൊലീസ് കോൺസ്റ്റബിൾ, സർവകലാശാലകളിൽ ലാസ്‌റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌, വിവിധ വിഷയങ്ങളിൽ അധ്യാപകർ, പ്ലാനിങ് ബോർഡിൽ ചീഫ്, പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അസിസ്റ്റന്റ് എൻജിനീയർ എന്നിവയുൾപ്പെടെയാണ്  വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.  അവസാന തീയതി ഫെബ്രുവരി 1. കൂടുതൽ വിവരങ്ങൾക്ക്‌ www.keralapsc.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top