19 September Saturday

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള റൂർക്കേല ഇസ്പത് ജനറൽ ഹോസ്പിറ്റലിലും ബൊക്കാറോ ജനറൽ ഹോസ്പിറ്റലിലും 41 ഒഴിവുകളുണ്ട്. വിവിധ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ്, ജിഡിഎംഒ തസ്തികകളിലാണ് അവസരം. കരാർ നിയമനമാണ്. വിശദവിവരത്തിനും അപേക്ഷിക്കാനും  www.sail.co.in.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top