23 September Wednesday

അപേക്ഷാ തിയതി നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി ഓഫീസർ ഗ്രേഡ്  എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 വരെ നീട്ടി. ഫീസടയ്ക്കാനും അവസരമുണ്ട്. 147 ഒഴിവാണുള്ളത്.വിശദവിവരത്തിന് www.sebi.gov.in

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top