24 February Monday

കാൺപുരിലെ ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 29 ഒഴിവ്.

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

കാപുരിലെ ടിഫിഷ്യ ലിംബ്സ് മാനുഫാക്ചറിങ് കോപറേഷ ഓഫ് ഇന്ത്യയി 29 ഒഴിവ്. പ്രോസ്തെറിസ്റ്റ് ഡ് തോറ്റിസ്റ്റ് പ്രൊഫഷണ തസ്തികയി നാലും ഓഡിയോളജിസ്റ്റ് തസ്തികയി 25 ഒഴിവുകളുമാണുള്ളത്. പ്രോസ്തെറിസ്റ്റ് ഡ് തോറ്റിസ്റ്റ് പ്രൊഫഷണ യോഗ്യത ബന്ധപ്പെട്ട വിഷയത്തി ബിരുദം. സെട്ര റിഹാബിലിറ്റേഷ രജിസ്റ്ററി രജിസ്ട്രേഷ. ഓഡിയോളജിസ്റ്റ് യോഗ്യത ഓഡിയോളജി ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയി ബിരുദം.സെട്ര റിഹാബിലിറ്റേഷ രജിസ്റ്ററി രജിസ്ട്രേഷ. ഇരുതസ്തികകളിലും ഒരുവഷത്തെ പ്രവൃത്തിപരിചയം വേണം. ഉയന്ന പ്രായം 34. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.alimco.in . അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി മാനേജ(പേഴ്സണ ഡ് അഡ്മിനിസ്ട്രേഷ),ടിഫിഷ്യ ലിംബ്സ് മാനുഫാക്ചറിങ് കോപറേഷ ഓഫ് ഇന്ത്യ, ജിടി റോഡ്, നരമാവു, കാപു 209217 എന്നവിലാസത്തി തപാ വഴി അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 17.

 


പ്രധാന വാർത്തകൾ
 Top