24 February Monday

ഡിആർഡിഒയിൽ ട്രേഡ്‌ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഓർഗനൈസേഷന്റെ കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യോനോഗ്രാഫിക്‌  ലബോറട്ടറിയിൽ ട്രേഡ്‌ അപ്രന്റിസ്‌ ഒഴിവുണ്ട്‌.  ഫിറ്റർ 4, ടർണർ 2, മെഷീനിസ്‌റ്റ്‌ 3, ഡ്രോട്‌സ്‌മാൻ(മെക്കാനിക്‌) 11,  ടൂർൾ ആൻഡ്‌  ഡൈമേക്കിങ്‌ (ഡൈ ആൻഡ്‌ മോൾഡ്‌) 1, ഇൻജക്‌ഷൻ മോൾഡിങ്‌ മെഷീൻ ഓപറേറ്റർ 1, വെൽഡർ (ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌) 2, ഇലക്ട്രോണിക്‌ മെക്കാനിക്‌ 6, ഇലക്ട്രീഷ്യൻ 3, സിഒപിഎ 3, സെക്രട്ടേറിയൽ അസി. 1, ഫ്രന്റ്‌ ഓഫീസ്‌ അസി. 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  ഏപ്രിൽ ഒന്ന്‌ മുതൽ ഒരു വർഷത്തേക്കാണ്‌ അപ്രന്റിസ്‌. മാർച്ച്‌ 11, 12 തിയതികളിലാണ്‌  തെരഞ്ഞെടുപ്പ്‌.  അപേക്ഷ trainingofficer@npol.drdo.in എന്ന ഇ മെയിൽ വിലാസത്തിൽ മാർച്ച്‌ ആറിനുള്ളിൽ നൽകണം. വിശദവിവരം www.apprenticeship.gov.in ൽ ലഭിക്കും.

രാജരാമണ്ണ സെന്ററി
മധ്യപ്രദേശ് ഡോറിലെ രാജരാമണ്ണ സെന്റഫോ അഡ്വാസ്ഡ് ടെക്നോളജിയി ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 70 ഒഴിവുണ്ട്. ഫിറ്റ 18, മെഷീനിസ്റ്റ് 2, 2, ഡ്രോട്സ്ട്സ്മാ(സിവി) 1,വെ (ഗ്യാസ് ഡ് ഇലക്ട്രിക്) 2, മെക്കാനിക് റഫ്രിജറേഷ ഡ് എയകണ്ടീഷനിങ് 3, വേയ 2, പ്ലംബ 3, കാപന്റ 2, മേസ 1, ഇലക്ട്രോണിക്സ് മെക്കാനിക്/സ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഡസ്ട്രിയ ഇലക്ട്രോണിക്സ്/മെക്കാനിക് പവ ഇലക്ട്രോണിക്സ് 16, ഇലക്ട്രീഷ്യ 6, ഇലക്ട്രോപ്ലേറ്റ 2, കംപ്യൂട്ട ഓപറേറ്റ പ്രോഗ്രാമിങ് അസി. 2, ഫുഡ് പ്രോഡക്ഷ(വെിജിറ്റേറിയ) 2 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട ട്രേഡി ഐടിഐ. 1998 ഏപ്രി ഒന്നിനും 2002 മാച്ച് 31നും ഇടയി ജനിച്ചവരാകണം അപേക്ഷക.www.apprenticeship.gov.in രജിസ്റ്റ ചെയ്തവരാകണം അപേക്ഷക. വിശദവിവരത്തിന് www.rrcat.gov.in. അവസാനതിയതി ഫെബ്രുവരി 28.

 


പ്രധാന വാർത്തകൾ
 Top