30 September Wednesday

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്യൂണോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്യൂണോളജിയിൽ ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ്‌ ഒന്ന്‌  5, ടെക്‌നീഷ്യൻ ഗ്രേഡ്‌ ഒന്ന്‌ 3, ടെക്‌നീഷ്യൻ ഗ്രേഡ്‌ രണ്ട്‌ 2,  ട്രേഡ്‌സ്‌മാൻ(പ്ലംബർ) 1, മാനേജ്‌മെന്റ്‌ അസി. 7, ജൂനിയർ അസി. ഗ്രേഡ്‌ രണ്ട്‌ 1, സ്‌കിൽഡ്‌ വർക്‌ അസി. 5 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 17.
വിശദവിവരത്തിന്‌  www.nii.res.in


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top