25 May Monday

എൻജിനിയേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

എൻജിനിയേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡിൽ കെമിക്കൽ വിഭാഗത്തിൽ എക്‌സിക്യൂട്ടീവ്‌ ഗ്രേഡ്‌ ഒന്ന്‌ 10, എക്‌സിക്യൂട്ടീവ്‌ ഗ്രേഡ്‌ രണ്ട്‌ നാല്‌, എക്‌സിക്യൂട്ടീവ്‌ ഗ്രേഡ്‌ മൂന്ന്‌ 3 എന്നിങ്ങനെ ഒഴിവുണ്ട്‌. കമ്പനിയുടെ നിർമാണ സ്ഥലങ്ങളിൽ കമീഷണിങ്‌ എൻജിനിയേഴ്‌സായാണ്‌ ജോലിചെയ്യേണ്ടത്‌.  നിശ്‌ചിത കാലയളവിലേക്കാണ്‌ നിയമനം.   www.engineersindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top