24 October Thursday

UPSC നാല് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

UPSC നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് ലീഗല്‍ അഡ്വൈസര്‍- 04, സെന്‍ട്രല്‍ ഹിന്ദി രെടയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹിന്ദിടൈപ്പിങ് ആന്‍ഡ് സ്റ്റൈനോഗ്രഫി അസിസ്റ്റന്റ് ഡയറക്ടര്‍- 03, യുപിഎസ്സി എക്സാമിനേഷന്‍ റിഫോംസില്‍ ഡെപ്യൂട്ടി ഡയറക്ടര്‍- 01, അസോസിയറ്റ് പ്രൊഫസര്‍(ടെക്നിക്കല്‍) ഡയറക്ടറേറ്റ് ഓഫ് ട്രെയിനിങ് ആന്‍ഡ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍- 01 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 11. വിശദവിവരത്തിന് www.upsc.gov.in www.upsc.gov.in

പ്രധാന വാർത്തകൾ
 Top