21 October Wednesday

ട്രേസർ സാധ്യതാപട്ടിക

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020


തിരുവനന്ത-പുരം ജില്ല-യിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 44/19, 45/19, 46/19 സാർജന്റ്- (എൻ-സിഎ‐ മുസ്ലിം, ഒബിസി, പട്ടി-ക-വർഗം) ചുരുക്കപ്പട്ടികയും
വിവിധ ജില്ലകളിൽ സോയിൽ  സർവേ ആൻഡ്- സോയിൽ കൺസർവേ-ഷൻ വകു-പ്പിൽ കാറ്റ-ഗറി നമ്പർ 133/18  ട്രേസർ സാധ്യതാ പട്ടികയും  പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഇടു-ക്കി, തൃശൂർ, പാലക്കാട്- ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 272/18 ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് (തമിഴ് മീഡിയം), മലപ്പുറം ജില്ല-യിൽ വിദ്യാഭ്യാസ വകു-പ്പിൽ കാറ്റഗറി നമ്പർ 181/18, 183/18  ഫുൾടൈം ജൂനി-യർ ലാംഗ്വേജ്- ടീച്ചർ (അറബിക്) എൽപിഎ-സ് (രണ്ടാം എൻസിഎ ഈഴവ, പട്ടികജാതി) അഭിമുഖം നടത്തും.

വകുപ്പുതല
പരീക്ഷാഫലം
2020 ജനുവരിയിലെ വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top