15 June Tuesday

എച്ച്എംടിയിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

ബംഗളൂരു ഹിന്ദുസ്ഥാ മെഷീ ടൂസ് ലിമിറ്റഡി ജോയിന്റ് ജനറ മാനേജ (പ്രൊഡക്ഷ) 5, ജനറ മാനേജ/  ജോയിന്റ് ജനറ മാനേജ(മാക്കറ്റിങ്) 1, യൂണിറ്റ് സെയിസ് ചീഫ്/റീജണ മാനേജ(മാക്കറ്റിങ്) 10, ജോയിന്റ് ജനറ മാനേജ/ഡെപ്യൂട്ടി ജനറ മാനേജ/അസി. ജനറ മാനേജ(ഫിനാസ്) 5, ഓഫീസ(ഫിനാസ്)/ഡെപ്യൂട്ടി മാനേജ(ഫിനാസ്) 5, അസി. ജനറ മാനേജ/മാനേജ (ഹ്യുമറിസോഴ്സ്) 6, മെഡിക്ക സൂപ്രണ്ടന്റ് 1, മെഡിക്ക ഓഫീസ 5 എന്നിങ്ങനെയാണ് ഒഴിവ്. ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ വിശദമായി വെബ്സൈറ്റിലെ വിജ്ഞാപനത്തി ലഭിക്കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ച് അനുബന്ധരേഖക സഹിതം The Deputy General Manager (CP & HR), HMT Machine Tools Limited, HMT Bhavan,  No.59, Bellary Road, BANGALORE  560 032 എന്ന വിലാസത്തി മെയ് 14ന് വൈകിട്ട് 5.30നകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളി തസ്തികയുടെ പേര് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top