22 May Wednesday

വാക് ഇൻ ഇന്റർവ്യു

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിൽ റിസർച്ച് ട്രെയിനി (ഒപ്റ്റിക്സ്) 1, സിമുലേഷൻ 1 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ എംഎസ്സി. ഒപ്റ്റിക്സിൽ ബിടെക് ഉള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 26. വാക് ഇൻ ഇന്റർവ്യു കോറമംഗലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിന്റെ രണ്ടാമത്തെ ബ്ബേലാക്കിൽ മെയ് 21ന് രാവിലെ ഒമ്പത്മുതൽ വൈകിട്ട് അഞ്ചുവരെ. വിശദവിവരത്തിന് https://www.iiap.res.in.

 


പ്രധാന വാർത്തകൾ
 Top