26 August Monday

ഫാക്ടിൽ 274 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

ദ ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (ഫാക്ട്) അസി. ജനറൽ മാനേജർ (ഡിസൈൻ‐സിവിൽ) 1, സീനിയർ മാനേജർ(ഡിസൈൻ മെക്കാനിക്കൽ പൈപ്പിങ്) 1, പിസിഇ 2, ഇലക്ട്രിക്കൽ 2, ഹ്യുമൺ റിസോഴ്സ് 2, സീനിയർ മാനേജർ മെറ്റീരിയൽസ് 2, ലീഗൽ 1, അസി. കമ്പനി സെക്രട്ടറി 1, മെഡിക്കൽ ഓഫീസർ 1, ഡെപ്യൂട്ടി മാനേജർ( ഫിനാൻസ്) 4, അസി. മാനേജർ (ഫിനാൻസ്) 8, ഓഫീസർ അഡ്മിനിസ്ട്രേഷൻ 4, ഓഫീസർ സെയിൽസ് 8, ഓഫീസർ ഹിന്ദി 1, മാനേജ്മെന്റ് ട്രെയിനി(കെമിക്കൽ) 7, മെക്കാനിക്കൽ 13, ഇലക്ട്രിക്കൽ 3, ഇൻസ്ട്രുമെന്റേഷൻ 5, സിവിൽ 4, കംപ്യൂട്ടർ സയൻസ് 2, ഫയർ ആൻഡ് സേഫ്റ്റി 3, മാർക്കറ്റിങ് 3, ഹ്യൂമൺ റിസോഴ്സ് 3, മെറ്റീരിയൽസ് 8, ടെക്നീഷ്യൻ(പ്രോസസ്) 27, മെക്കാനിക്കൽ 16, ഇലക്ട്രിക്കൽ 19, ഇൻസ്ട്രുമെന്റേഷൻ 13, സിവിൽ 4, ഡ്രോട്സ്മാൻ 3, ക്രാഫ്റ്റ്്സ്മാൻ ഫിറ്റർ കം മെക്കാനിക് 16, ക്രാഫ്റ്റ്സ്മാൻ വെൽഡർ 4, ക്രാഫ്റ്റ്സ്മാൻ ഇലക്ട്രീഷ്യൻ 5, ക്രാഫ്റ്റ്സ്മാൻ ഇൻസ്ട്രുമെന്റേഷൻ 2, റിഗ്ഗർ ഹെൽപർ 8, ഹെവി എക്യുപ്മെന്റ് ഓപറേറ്റർ 5, അസി. ജനറൽ 13, അസി. ഫിനാൻസ് 5, ഡിപോട് അസി. 20, ഡാറ്റ പ്രോസസിങ് അസി. 4, സ്റ്റെനോഗ്രാഫർ 10, സാനിറ്ററി ഇൻസ്പക്ടർ 1, നേഴ്സ് 6, ക്യാന്റീൻ സൂപ്പർവൈസർ 4 എന്നിങ്ങനെ ആകെ 274 ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, ഉയർന്ന പ്രായം എന്നിവ വിശദമായി website ലുള്ള വിജ്ഞാപനത്തിൽ ലഭിക്കും. www.fact.co.in  വഴി ആറ് മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി മെയ് 20.

 


പ്രധാന വാർത്തകൾ
 Top