06 October Thursday

ട്രേഡ്‌സ്‌മാൻ മേറ്റ്‌ 
112 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ട്രേഡ്‌സ്‌മാൻ മേറ്റ്‌ 112 ഒഴിവുകളിലേക്ക്‌ ഇന്ത്യൻ നാവികസേന അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്‌ സി നോൺ ഗസറ്റഡ്‌ തസ്‌തികയിൽ അന്തമാൻ നിക്കോബാർ കമാൻഡിന്റെ ഹെഡ്‌ക്വാർട്ടേഴ്‌സിന്റെ വിവിധ യൂണിറ്റുകളിലാണ്‌ നിയമനം.  യോഗ്യത പത്താം ക്ലാസ്സ്‌ ജയിക്കണം.  പ്രായം 18–-25. www.andaman.gov.in വഴി ഓൺലൈനായി അപക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ ആറ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top