06 October Thursday

ഇസ്‌പാറ്റ് ജനറൽ 
ഹോസ്പിറ്റലിൽ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ  റൂർക്കേല സ്റ്റീൽ പ്ലാന്റ്‌ (ആർ‌എസ്‌പി)വഴി ഇസ്‌പാറ്റ് ജനറൽ ഹോസ്പിറ്റലിൽ (ഐജിഎച്ച്) 200  ട്രെയിനികളെ  തെരഞ്ഞെടുക്കും. അധഃസ്ഥിത വിഭാഗങ്ങളിൽനിന്നുള്ളവർക്കാണ്‌ അവസരം. യോഗ്യത : എസ്‌എസ്‌എൽസി, പ്ലസ്‌ടു എന്നിവയും ആവശ്യമായ മറ്റുയോഗ്യതകളുമുള്ളവർക്ക്‌ വിവിധ തസ്‌തികകളിൽ പരിശീലനത്തിന്‌ അപേക്ഷിക്കാം.  പ്രായം:18–20. http://igh.sailrsp.co.inവഴി  ഓൺലൈനായി അപേക്ഷിക്കണം.  അവസാന തീയതി ആഗസ്ത്  20-. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top