06 October Thursday

ദുർഗാപുർ സ്റ്റീൽ പ്ലാന്റിൽ 
പ്രൊഫിഷ്യൻസി ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ദുർഗാപുർ സ്റ്റീൽ പ്ലാന്റിലെ പ്രൊഫിഷ്യൻസി ട്രെയിനീസ് തസ്തികയിലേക്കുള്ള 56  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്‌ത്‌ 30-നും 31-നുമാണ്‌ വാക്‌ ഇൻ ഇന്റർവ്യു.  ഇന്റർവ്യു രാവിലെ 10 മുതൽ തുടങ്ങും. ദുർഗാപൂരിലുള്ള മൾട്ടി-സ്പെഷ്യാലിറ്റി  ആശുപത്രിയിൽ മുഴുവൻ സമയാടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷ  rectt.dsp@sail.inവഴി ഇ മെയിലായി  ആഗസ്‌ത്‌ 29-നകം നൽകണം. വിശദവിവരത്തിന്‌ https://sailcareers.com/notification


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top