11 August Thursday

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യുട്ടീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)  400 ഒഴിവുണ്ട്‌. യോഗ്യത:  ബിഎസ്‌സി സയൻസ്‌ (ഫിസിക്‌സും മാത്തമാറ്റിക്‌സും),  എൻജിനിയറിങ്‌ ബിരുദം. പത്താം ക്ലാസ്സ്‌/  12ാം ക്ലാസ്സിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്‌ ജയിക്കണം.  ഉയർന്ന പ്രായം  27. 2022 ജൂലൈ 14-നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www. aai.aero- വഴി ജൂലൈ 14വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top