ഇന്റഗ്രൽ കോച്ച് ഫാക്ടറി അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു. 876 ഒഴിവുകളുണ്ട്. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം. പ്രായം 15–-24. 2022 ജൂലൈ 26നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.pb.icf.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 26 വൈകിട്ട് 5.30.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..