28 September Wednesday

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തിയറ്റർ ആർടിസ്റ്റിന്റെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർടിസ്റ്റ് ഗ്രേഡ് എ, ആർടിസ്റ്റ് ഗ്രേഡ് ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് നിയമനം നൽകുക. യോഗ്യത നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിരുദാനന്തര ഡിപ്ലോമ. യോഗ്യത നേടിയ ശേഷം അഭിനയത്തിൽ അഞ്ച് വർഷത്തെ പരിചയം. നൃത്തം, സംഗീതം അനുബന്ധകലകളിൽ  പരിചയം, സ്റ്റേജ് ക്രാഫ്റ്റ് വർക്, പ്രാദേശിക ഭാഷയിലും പരിചയം വേണം. അപേക്ഷ  Repertory Chief, NSD Repertory Company, Bahawalpur House, Bhagwandas Road, New Delhi110001 എന്ന വിലാസത്തിൽ മെയ് പത്തിനകം ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top