27 October Wednesday

ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021
ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌–-2021 അപേക്ഷ ക്ഷണിച്ചു. യോഗ്യത അനിമൽ ഹസ്‌ബൻഡറി ആൻഡ്‌ വെറ്ററിനറി സയൻസ്‌/ ബോട്ടണി/കെമിസ്‌ട്രി/ജിയോളജി/മാത്തമാറ്റിക്‌സ്‌/ഫിസിക്‌സ്‌/ സ്റ്റാറ്റിസ്‌റ്റിക്‌സ്‌/സുവോളജി/അഗ്രികൾച്ചർ/ഫോറസ്‌ട്രി/എൻജിനിയറിങ്‌ വിഷയങ്ങളിൽ ബിരുദമാണ്‌ യോഗ്യത. പ്രായം 21–-32. 2021 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. https://upsconline.nic.in വഴി ഓൺലൈനായി 
അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 24 വൈകിട്ട്‌ ആറ്‌. വിശദവിവരം വെബ്‌സൈറ്റിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top