21 October Thursday

കേന്ദ്രസർവീസിൽ 89 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021
കേന്ദ്രസർവീസിലെ വിവിധ തസ്‌തികകളിലെ 89 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  പബ്ലിക്‌ പ്രോസിക്യൂട്ടർ 43, അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ 26, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ (സിവിൽ) 10, ഇക്കണോമിക്‌‌ ഓഫീസർ 1, പ്രോഗ്രാമർ ഗ്രേഡ്‌ എ 1, സീനിയർ സയന്റിഫിക്‌ ഓഫീസർ 8 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 18. വിശദവിവരം വെബ്‌സൈറ്റിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top