03 February Friday

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ്‌ കോൺസ്‌റ്റബിൾ, കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 5, 2022

ഇൻഡോ  ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ്‌ കോൺസ്‌റ്റബിൾ, കോൺസ്‌റ്റബിൾ (മോട്ടോർ മെക്കാനിക്‌, ടെലി കമ്യൂണിക്കേഷൻ) തസ്‌തികകളിൽ 479 ഒഴിവുണ്ട്‌. ഗ്രൂപ്പ്‌ സി നോൺ ഗഡറ്റഡ്‌  തസ്‌തികയാണ്‌. താൽകാലിക നിയമനം. പിന്നീട്‌ സ്ഥിരപ്പെടുത്തിയേക്കാം. സ്‌ത്രീകൾക്കും അപേക്ഷിക്കാം.  പ്രായം: 18–-25. പത്താം ക്ലാസ്‌, പന്ത്രണ്ടാം ക്ലാസ്‌ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. ഹെഡ്‌ കോൺസ്‌റ്റബിൾ, കോൺസ്‌റ്റബിൾ(മോട്ടോർ  മെക്കാനിക്‌) തസ്‌തികയിൽ അവസാന തീയതി നവംബർ 27. ഹെഡ്‌ കോൺസ്‌റ്റബിൾ, കോൺസ്‌റ്റബിൾ(ടെലി കമ്യൂണിക്കേഷൻ) അവസാന തീയതി നവംബർ 30.  വിശദവിവരങ്ങൾക്ക്‌  www.recruitment.itbpolice.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top