13 December Friday

പ്ലാസ്റ്റിക് എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

സെട്ര സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് ജിനിയറിങ് ഡ് ടെക്നോളജിയിലേക്ക് ഓഫീസ തസ്തികകളി അപേക്ഷ ക്ഷണിച്ചു. അസി. ടെക്നിക്ക ഓഫീസ (സ്കി ഡവലപ്മെന്റ്/പ്രോസസിങ്/ടെസ്റ്റിങ്/ഡിസൈ/ടൂ റൂം/കാഡ്/കാം) യോഗ്യത മെക്കാനിക്ക/ കെമിസ്ട്രി/ പോളിമ ടെക്നോളജിയി ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്. അല്ലെങ്കി പോളിമ സയസി സ്പെഷ്യലൈസേഷനോടെ ഒന്നാം ക്ലാസ്സ് എംഎസ്സി. ഉയന്ന പ്രായം 32. സീനിയ ഓഫീസ(പേഴ്സണ ഡ് അഡ്മിനിസ്ട്രേഷ) യോഗ്യത ബിരുദം. യോഗ്യത പബ്ലിക് അഡ്മിനിസ്ട്രേഷനി ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കി മാനേജ്മെന്റി ബിരുദാനന്തര ഡിപ്ലോമ. ഓഫീസ(പേഴ്സണ ഡ് അഡ്മിനിസ്ട്രേഷ) യോഗ്യത ബിരുദം, പബ്ലിക് അഡ്മിനിസ്ട്രേഷനി ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കി മാനേജ്മെന്റി ബിരുദാനന്തര ഡിപ്ലോമ. ഉയന്ന പ്രായം 35. അസി. ഓഫീസ(പേഴ്സണ ഡ് അഡ്മിനിസ്ട്രേഷ) യോഗ്യത ബിരുദം. പബ്ലിക് അഡ്മിനിസ്ട്രേഷനി ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കി മാനേജ്മെന്റി ബിരുദാനന്തര ഡിപ്ലോമ.ഉയന്ന പ്രായം 32. അപേക്ഷാഫോറത്തിന്റെ മാതൃകയും വിജ്ഞാപനവും  www.cipet.gov.in ലഭിക്കും. The Director (administration), CIPET Head Office, T V K Industrial Estate, Guindy, Chennai 600032എന്ന വിലാസത്തി അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബ 15. അപേക്ഷിക്കുന്ന കവറിനുമുകളി തസ്തികയും പരസ്യവിജ്ഞാപന നമ്പറും രേഖപ്പെടുത്തണം.

 


പ്രധാന വാർത്തകൾ
 Top