02 July Thursday

എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

ഐസി ഹൗസിങ് ഫിനാസ് ലിമിറ്റഡി വിവിധ തസ്തികകളിലായുള്ള അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് ട്രെയിനിമാരുടെ മൂന്ന് ഒഴിവും അസി.മാനേജ(നെറ്റ് ക്ക് ജിനിയ, വെബ്ഡവലപ്പ) തസ്തികയി രണ്ട് ഒഴിവുമാണുള്ളത് മാനേജ്മെന്റ് ട്രെയിനി തസ്തികയി ഒരുവഷത്തെ പരിശീലനം വിജയകരമായി പൂത്തിയാക്കുന്നവരെ അസി. മാനേജരായി നിയമിക്കും. മാനേജ്മെന്റ് ട്രെയിനി യോഗ്യത 60 ശതമാനം മാക്കോടെ എംസിഎ, കംപ്യൂട്ട സയസ്/ഐടിയി ബിഇ/ ബിടെക്/ ബിഎസ്സി. ഒരുവഷത്തെ പ്രവൃത്തിപരിചയം. അസി. മാനേജ യോഗ്യത 60 ശതമാനം മാക്കോടെ എംസിഎ, കംപ്യൂട്ട സയസ്/ഐടിയി ബിഇ/ബിടെക്/ ബിഎസ്സി. മൂന്ന് ഷത്തെ പ്രവൃത്തിപരിചയം. പ്രായം 2530. അപേക്ഷ www.lichousing.com എന്ന website ലൈനായി സമപ്പിക്കണം. അവസാന തിയതി നവംബ 05. കൂടുത വിവരങ്ങ website .


 

 


പ്രധാന വാർത്തകൾ
 Top