21 October Thursday

കേരള സ്റ്റാർട്ടപ്പ് മിഷനിൽ സിഇഒ

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020

സംസ്ഥാന ക്കാരിന്റെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നോഡ ഏജസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസ (സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജിനിയറിങ്് ബിരുദവും പ്രശസ്തമായ സ്ഥാപനത്തി നിന്നുള്ള മുഴുവ സമയ എംബിഎയും. പ്രായം: 4050.
കരാ അടിസ്ഥാനത്തി മൂന്ന് ഷത്തേക്കായിരിക്കും നിയമനം. കേന്ദ്രസംസ്ഥാന ക്കാ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷ വ്യവസ്ഥയിലും നിയമനം കാം. ഒക്ടോബ 14 ന് രാത്രി 11.59 നകം അപേക്ഷ സമപ്പിക്കാം. അപേക്ഷയുടെ മാതൃക  http://startupmission.kerala.gov.in/career എന്ന website ലഭിക്കും.
ഉന്നതസാങ്കേതിക വ്യവസായ രംഗത്ത് 15 ഷം പ്രവൃത്തിപരിചയവും ഇക്കാലയളവിൽത്തന്നെ രംഗത്തെ സുപ്രധാന വിഭാഗത്തിന്റെയോ സ്ഥാപനത്തിന്റെയോ തലവനായി അഞ്ച് ർഷത്തെ പരിചയം, സ്റ്റാട്ടപ്പ്കുബേഷ രംഗത്തെ രണ്ട് ർഷത്തെ പരിചയം എന്നിവയാണ് തസ്തികയിലേക്ക് വേണ്ടത്. ബിസിനസ് ഡവലപ്മെന്റ്, അന്താരാഷ്ട്ര വാണിജ്യബന്ധങ്ങ, മികച്ച ആശയവിനിമയ മികവ്്, നൂതനത്വം എന്നിവയി മികവ് തെളിയിക്കണം. കൂടൂത വിവരത്തിന്്  മെയി hr@startupmission.in ഫോ:  04712700270

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top