16 August Tuesday

വനിതാ ഡ്രൈവർ

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020

സാമൂഹികനീതി വനിത‐ ശിശു വികസനവകുപ്പിന് കീഴിലുള്ള ജെൻഡർ പാർക്കിന്റെ ഷീ ടാക്സി പദ്ധതിയുടെ ഭാഗമായി വനിതാ ഡ്രൈവർമാർക്കായി അപേക്ഷ ക്ഷണിച്ചു. തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്കാണ് പരിചയസമ്പന്നരായ വനിതാ ഡ്രൈവറെ വേണ്ടത്. ടാക്സി ഉടമകൾക്കും അപേക്ഷിക്കാം. ഫോൺ: 7306701200, 7306701400. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 15.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top