23 November Monday

എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020

എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ  വിവിധ ആശുപത്രികളിലായി ഡോക്ടർ തസ്തികയിൽ 132 ഒഴിവുണ്ട്. ഇതിൽ 15 ഒഴിവുകൾ കേരളത്തിലാണ്. എറണാകുളം, ഉദദ്യോഗമണ്ഡലിലുള്ള ആശുപത്രിയിലാണ് കേരളത്തിൽ ഒഴിവ്. സൂപ്പർ സപെഷ്യാലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലാണ് ഒഴിവ്. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും www.esic.nic.in അഭിമുഖത്തിലൂടെയാണ് നിയമനം. അപേക്ഷകർ ഇ മെയിൽവഴിയോ ഫോൺ വഴിയോ അറിയിക്കണം. എറണാകുളത്തെ അഭിമുഖം ഉദ്യോഗമണ്ഡലിലെ ആശുപത്രിയിൽ  ഒക്ടോബർ ഏഴിന് രാവിലെ ഒമ്പതിന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top