29 November Tuesday

എയർ ഇന്ത്യ എക്സ്പ്രസിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Feb 5, 2018

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ വിവിധ ഡിപ്പാർട്മെന്റിൽ ഒഴിവുണ്ട്. ഓപറേഷൻസ് ഡിപ്പാർട്മെന്റിൽ മാനേജർ (ഫ്ളൈറ്റ് ഡെസ്പാച്ച്), സീനിയർ ഓഫീസർ (ഫ്ളൈറ്റ് ഡെസ്പാച്ച്), ഓഫീസർ(കോക്ക്പിറ്റ്, കാബിൻ ക്രൂ ഷെഡ്യൂളിങ്), കോ‐ഓർഡിനേറ്റർ(ഫ്ളൈറ്റ് ഡെസ്പാച്ച്), അസിസ്റ്റന്റ് (ടെക്നിക്കൽ ലൈബ്രറി), എയർപോർട് സർവീസിൽ സീനിയർ ഓഫീസർ(കാറ്ററിങ്), ഓഫീസർ, സീനിയർ അസിസ്റ്റന്റ് കൊമേഴ്സ്യൽ ഡിപ്പാർട്മെന്റിൽ റൂട്ട് മാനേജർ, മാനേജർ ഷെഡ്യൂളിങ് ആൻഡ് നെറ്റ്വർക്ക് പ്ലാനിങ്, ഓഫീസർ‐ സെയിൽസ് എന്നീ തസ്തികകളിലാണ് ഒഴിവ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 15നകം The Chief of HR Air India Express Limited, Airlines House, Durbar Hall Road, Near Gandhi Square, Kochi- 682016 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന്  www.airindiaexpress.in www.airindiaexpress.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top